സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസാണ് കേസ് എടുത്തത്. ബലാത്സംഗത്തിനാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയ...